മാധ്യമ ശരീരത്തിന്റെ വേഷപ്പകർച്ചകൾ പത്രം എന്ന ഭാഷണക്രിയക്ക് ഒരാമുഖം :- 19
ആധുനിക ഗദ്യത്തിന്റെ വളർച്ച ജനായത്തത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള കുതിപ്പായിരുന്നു. പദ്യഭാഷ സങ്കേതജഡിലവും നിഗൂഢവുമായിരുന്നതിനാൽ അത് ന്യൂനപക്ഷം വരുന്ന വരേണ്യരുടെ കയ്യിലൊതുങ്ങി.