പൗരത്വവും മാര്‍ക്സിസ്റ്റ് നിലപാടും :- 24
ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമവും ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും പ്രധാന ചര്‍ച്ചാവിഷയമാണ്. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ദേശീയവ്യക്തിത്വവും സ്ഥിരവാസവുമനുസരിച്ച് നിര്‍ണയിക്കപ്പെട്ടിരുന്ന പൗരത്വത്തിന് മതം, വ്യത്യസ്ത വ്യക്തിത്വ നിര്‍ണയരീതികള്‍ തുടങ്ങിയവകൂടി കണക്കിലെടുക്കാന്‍ തുടങ്ങിയതോടെയാണ് ചര്‍ച്ച ആരംഭിച്ചത്.